Right 1ടോള്‍ പ്ലാസയിലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ലഭ്യമായിരുന്നില്ല; ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ ആ ശുചിമുറിയും പൂട്ടിയിരുന്നു; ഉപഭോകൃത കോടതിയില്‍ പരാതി നല്കി; ടോള്‍ പ്ലാസയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന് ദേശീയ പാത അതോറിറ്റിക പിഴ; തുക പരാതിക്കാരന് നല്കാന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്11 May 2025 9:53 AM IST