ELECTIONSനിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും വോട്ടെടുപ്പ്; സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകൾ ഒരുക്കും; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ; കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും വോട്ട് ചെയ്യുക അവസാനമണിക്കൂറിലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻന്യൂസ് ഡെസ്‌ക്14 Feb 2021 7:41 PM IST