SPECIAL REPORTകുട്ടികള്‍ക്ക് പൊക്കം കുറവായതിനാല്‍ കടിയേല്‍ക്കുന്നത് അരയ്ക്ക് മുകളില്‍; ഇത് വൈറസ് പെട്ടെന്ന് തലച്ചോറിലെത്താന്‍ കാരണമാകുന്നു; കടിയുടെ ആഴം കൂടുന്നതും ഞരമ്പില്‍ നേരിട്ട് കടിക്കുന്നതും വൈറസ് പെട്ടെന്ന് തലച്ചോറിലെത്താന്‍ കാരണം; കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ; ചികിത്സയില്‍ കഴിയുന്നവരില്‍ വലിയ പങ്കും കുട്ടികള്‍; ആശങ്ക കൂട്ടി ഈ നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 May 2025 11:27 AM IST