SPECIAL REPORTരജിസ്റ്റേര്‍ഡ് പോസ്റ്റിനെ പൂര്‍ണമായും ഒഴിവാക്കുന്നതല്ല; സ്പീഡ് പോസ്റ്റുമായി സംയോജിപ്പിച്ച് നവീകരിക്കും; പുതിയ സംവിധാനത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും തുടരും; സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് തപാല്‍ വകുപ്പ്മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 12:39 PM IST