SPECIAL REPORTഅനുചിതവും ക്രമരഹിതവുമായ പെരുമാറ്റം കസ്റ്റംസ് ഉദ്യോഗസ്ഥർ ഇനി ആവർത്തിക്കരുത്; കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറിയുടെ കത്തയച്ചു; അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫിസർ ഹരികൃഷ്ണന്റെ ദുരനുഭവം കത്തിൽ വിവരിച്ചെന്ന് സഭയിൽ മുഖമന്ത്രിന്യൂസ് ഡെസ്ക്20 Jan 2021 12:14 PM IST