Attukal Pongala'എന്റെ ഇത്തവണത്തെ പൊങ്കാല പിണറായി വിജയന്റെ ആരോഗ്യത്തിന്; അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതാണെങ്കില്‍ അത് കേരളത്തിന് ഗുണകരം; ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്': ശോഭന ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ13 March 2025 3:15 PM IST