KERALAMകോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് പ്രൊസീക്യൂഷന്‍: വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗവുംസ്വന്തം ലേഖകൻ1 March 2025 7:22 AM IST