STARDUST'സോറീട്ടോ. അടുത്ത സിനിമയില്‍ നമ്മള് ഒരുമിച്ച് അഭിനയിക്കും; ദൈര്‍ഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്; നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി: കണ്ണുകലങ്ങി സുലേഖ; ഓടിയെത്തി ആശ്വസിപ്പിച്ച് ആസിഫ് അലിമറുനാടൻ മലയാളി ഡെസ്ക്10 Jan 2025 4:54 PM IST