KERALAMആറ് മാസം മുന്‍പ് തെരുവ് നായ കാലില്‍ നക്കി; കടയ്ക്കലില്‍ യുവാവിന്റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം; യുവാവുമായി സമ്പര്‍ക്കം ഉണ്ടായ മുഴുവന്‍ വ്യക്തികളും ഉടന്‍ വാക്സിന് എടുക്കാന്‍ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 7:08 AM IST