EXCLUSIVEതരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്ത്താന്മാരുടെ സ്നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്മാര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:03 PM IST