Right 1നിയമനങ്ങള്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടുനല്‍കുന്നത് ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധം; ഇനി കെബി മോഹന്‍ദാസിന്റെ റിക്രൂട്ട്മെന്റ് ബോര്‍ഡിന് പ്രസക്തിയുണ്ടോ? ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളിലെ ഹൈക്കോടതി വിധി നിര്‍ണ്ണായകം; ക്ഷേത്രങ്ങളിലെ 'രാഷ്ട്രീയ നിയമനം' ഉറപ്പിക്കാന്‍ ഇനി അപ്പീല്‍ യുദ്ധമോ?മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 10:37 AM IST