Top Storiesആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 2:06 PM IST