Top Storiesആ ഡാറ്റ പോയത് ഐടി മിഷനിലെ കരാര്‍ ജീവനക്കാരന്റെ ഇമെയിലിലേക്ക്; ഇപ്പോള്‍ തന്നെ അത് പുറത്തും പ്രചരിച്ചിരിക്കാന്‍ സാധ്യത ഏറെ; ഞെട്ടിക്കുന്ന ഡാറ്റാ കൊള്ള! ഒരു കോടി മലയാളികളുടെ സ്വകാര്യത വെറുമൊരു കരാറുകാരന്റെ കയ്യില്‍; ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍; ഇപ്പോഴത്തെ വിവാദം ഡാറ്റാ മോഷണം മറയ്ക്കാനോ?മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 6:36 AM IST