INVESTIGATIONഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി; പിടികൂടിയത് 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകള്‍; കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് നിഗമനം; പ്രതി ഓടി രക്ഷപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 10:13 AM IST