SPECIAL REPORTഅഞ്ച് മാസത്തിനിടെ രാജസ്ഥാൻ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത് 31 തവണ; ആശുപത്രിയിൽ ചികിത്സ തുടരുന്നു; രോഗലക്ഷണങ്ങളില്ല; കോവിഡ് വിട്ടുമാറാത്തത് പ്രതിരോധശേഷി കുറവായതിനാലെന്ന് ഡോക്ടർമാർന്യൂസ് ഡെസ്ക്25 Jan 2021 12:23 PM IST