SPECIAL REPORTബ്രിട്ടീഷ് പാസ്പോർട്ടുകൾ പിടിച്ചെടുത്തു; പരിശോധന നടത്തി ക്വാറന്റീനിൽ പോകണമെന്നും നിർദ്ദേശം; ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ ലാന്റ് ചെയ്ത ശേഷം പുറത്തിറങ്ങിയ ഉത്തരവിൽ പകച്ച് യാത്രക്കാർ; ഇന്ത്യയിലേക്ക് തിരിച്ചത് ഹോം ക്വാറന്റൈൻ മതിയെന്ന ഉറപ്പിന്മേൽ; അധികൃതരുടെ പിടിവാശിയിൽ വലഞ്ഞത് മലയാളികളടക്കം 250 യാത്രക്കാർന്യൂസ് ഡെസ്ക്8 Jan 2021 7:59 PM IST