SPECIAL REPORTആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള വാക്സിന്റെ ചെലവ് കേന്ദ്രം വഹിക്കും; ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക മൂന്ന് കോടി ആളുകൾക്ക്; ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും; ഘട്ടം ഘട്ടമായി 30 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും പ്രധാനമന്ത്രിന്യൂസ് ഡെസ്ക്11 Jan 2021 6:20 PM IST