Right 1മന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല; വിവാദം കൈകാര്യം ചെയ്തതില്‍ രാഷ്ട്രീയ അബന്ധമുണ്ടായെന്ന വിലയിരുത്തലില്‍ ബിനോയ് വിശ്വം; അതൃപ്തിയുമായി സി.പി.ഐ; സി.പി.എമ്മിനെ നിലപാടറിയിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 8:11 AM IST