Right 1താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകുംമറുനാടൻ മലയാളി ബ്യൂറോ13 March 2026 7:24 AM IST