SPECIAL REPORTലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നതോടെ വ്യാജ പ്രചാരണം; പാര്‍ട്ടി പരിപാടിക്ക് എത്തുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരവും ചേഷ്ടയും; എം വി ഗോവിന്ദന് അടക്കം പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല; സിപിഎം വീയപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിന് എതിരെ പൊലീസിനെ സമീപിക്കാന്‍ വനിതാ അംഗംമറുനാടൻ മലയാളി ബ്യൂറോyesterday