INVESTIGATIONക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്ത്ത രഹിതമെന്ന് കണ്ടെത്തി; ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ വേഷം കെട്ടിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും നേടി; മെയിന്‍ അക്കൗണ്ടില്‍ നിന്നും പണം എടുത്തത് ചെറിയ തുകയായി; ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനെ പറ്റിച്ചത് കുതന്ത്രത്തില്‍; ആ നാലു പേര് കുടുങ്ങിയ കഥമറുനാടൻ മലയാളി ഡെസ്ക്30 Dec 2024 9:14 AM IST