SPECIAL REPORTനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; ലഹരി മരുന്ന് കണ്ടെത്തിയിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ല; പോലീസിന്റെ മൊഴികളില്‍ വൈരുദ്ധ്യം; രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലം; കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതിമറുനാടൻ മലയാളി ബ്യൂറോ13 April 2025 11:18 AM IST