SPECIAL REPORTവെള്ളി ആഭരണങ്ങൾ; നാല് ആഡംബര കാറുകൾ; രണ്ട് ബംഗ്ലാവുകൾ; വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിലെ റെയ്ഡിൽ തൂക്കിയത് 80 കോടിയിലേറെ ആസ്തി; അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; സംഭവം ഭോപ്പാലിൽസ്വന്തം ലേഖകൻ17 Oct 2024 12:07 PM IST