INVESTIGATION60 കോടിയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നതായി സൂചന; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; ഇവര്‍ക്ക് കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന് സംശയംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 9:33 AM IST