You Searched For "culprit"

കഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, വില്‍ക്കുന്നതിലൂടെ പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം; ഒരു ബണ്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നതിന് 6000 രൂപ കമ്മീഷന്‍; വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത് 24,000 രൂപ വരെ; ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു; കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥിയുടെ മൊഴി
കാഞ്ഞിരപ്പള്ളിയിലെ പേരു കേട്ട കുടുംബം; 600 ഏക്കര്‍ സ്ഥലവും കോടാനുകോടിയുടെ സ്വത്തുക്കളും; അനുജനെയും അമ്മാവനെയും കൊന്നത് 15 സെന്റ് ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍; തോക്കുമായി എത്തി പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് കൊലപാതകം; കാഞ്ഞിരപ്പള്ളിയിലേത് ആര്‍ത്തി മൂത്ത് നടത്തിയ അരുംകൊല; ജോര്‍ജ്ജ് കുര്യന് ശിഷ്ടകാലം അഴിയെണ്ണാം