INVESTIGATIONമുത്തച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസ്; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു; പ്രതിഷേധിച്ച് ചുറ്റുംകൂടി നാട്ടുകാര്‍; സിംകാര്‍ഡുകള്‍, ആക്രമണം നടത്തുമ്പോള്‍ ധരിച്ച ഷര്‍ട്ട്, ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക മുനയുളി എന്നിവ കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 11:10 AM IST