Top Storiesപിണറായി സര്‍ക്കാരിന്റെ 'അവസാന അടവ്'; ഖജനാവ് കാലിയാണെങ്കിലും പ്രഖ്യാപനങ്ങള്‍ വാരിക്കോരി ധനമന്ത്രി നല്‍കിയേക്കും; പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പുമോ അതോ വെറും 'തള്ളോ'? പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമപെന്ഷന് 2500 ആകുമോ? ജീവനക്കാര്‍ കാത്തിരിക്കുന്നത് ഡി.എ കുടിശ്ശികയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 6:50 AM IST