SPECIAL REPORTനെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:25 PM IST