SPECIAL REPORTരാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും പണി കിട്ടുമെന്ന് അറിഞ്ഞ് വന്നില്ല; ഒരു രേഖയും സമര്‍പ്പിക്കാതെ കെട്ടിട നമ്പര്‍ നല്കി സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ ഒത്താശ; കെട്ടിടം അനധികൃതമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആര്. ചന്ദ്രശേഖരന് അധിക്ഷേപിച്ചു; ഒടുവില്‍ ഐഎന്‍ ടി യുസി ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നുമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 11:40 PM IST