CRICKETപുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ വാര്‍ഷിക കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ; രോഹിത്തിനെയും കോഹ്ലിയെയും ജഡേജയേയും എ പ്ലസ് ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് തരംതാഴ്ത്തിയേക്കും; ശ്രേയസ് അയ്യര്‍, ഇഷാന് കിഷന് എന്നിവരുടെ കരാറുകള്‍ പുനസ്ഥാപിക്കുംമറുനാടൻ മലയാളി ഡെസ്ക്27 March 2025 5:32 PM IST