SPECIAL REPORTസംസ്ഥാനത്ത് വാക്സിന് എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരിയെ നായ കടിച്ചത് ഒരു മാസം മുന്‍പ്; ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസും ആന്റി റാബിസ് സിറവും എടുത്തു; അവസാന ഡോസ് എടുക്കുന്നതിന് മുന്‍പ് പനി; ഏഴ് വയസുകാരി എസ്എടി ആശുപത്രിയില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ3 May 2025 1:29 PM IST