INDIAസുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്തതിന് മൂന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്; വിമാനം സുരക്ഷാപരിശോധന നടത്താനുള്ള സമയപരിധി മൂന്നുമാസം പിന്നിട്ടിട്ടും ആഭ്യന്തര സര്‍വീസുകള്‍ നടത്തി; എയര്‍ ഇന്ത്യയുടെ ഗുരുതര വീഴ്ചമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 5:18 AM IST