STARDUST15 വര്‍ഷമായി വിശാലിനെ അറിയാം; വീട്ടില്‍ ഒരു പ്രശ്നം വന്നപ്പോള്‍ അദ്ദേഹം മാത്രമാണ് വന്നത്; അന്ന് പിന്തുണച്ചതും എനിക്ക് വേണ്ടി സംസാരിച്ചതും അയാള്‍ മാത്രം; വിശാലുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് നടി ധന്സികമറുനാടൻ മലയാളി ഡെസ്ക്20 May 2025 5:18 PM IST