SPECIAL REPORTസ്ഥിരമായി വില്ലൻ വേഷം ചെയ്യുന്ന കാലത്താണ് മോഹൻലാൽ ശങ്കറിന്റെ കൂട്ടുകാരനായി അഭിനയിച്ചത്; 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് കൈപിടിച്ച് മോഹൻലാലിന്റെ അമ്മ പറഞ്ഞു; 'എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം'; ആദ്യ സിനിമ മുതൽ മോഹൻലാൽ തനിക്കൊപ്പമുണ്ടെന്നും ഓർമ്മകൾ പങ്കുവച്ച് ഭദ്രൻന്യൂസ് ഡെസ്ക്12 Jan 2021 7:00 PM IST