STARDUSTസിനിമയെടുക്കാന്‍ വരുന്ന നിര്‍മ്മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും; നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറയ്ക്കാന്‍ സാധിക്കും; വേണു കുന്നപ്പിള്ളിമറുനാടൻ മലയാളി ഡെസ്ക്10 Feb 2025 3:29 PM IST