Marketing Featureഗ്രേറ്റ ട്യുൻബെർഗ് ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി ഖലിസ്ഥാൻ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാൻ ശ്രമിച്ചെന്ന് ഡൽഹി പൊലീസ്; ദിഷയെ തീവ്രവാദികൾ സ്വാധീനിച്ചു; ഗ്രേറ്റയ്ക്ക് ടൂൾ കിറ്റ് നൽകിയത് ദിഷ; നിരവധി പേർക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും അന്വേഷണ സംഘം; ടൂൾകിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ദിഷ; അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു; അന്വേഷണം തുടരുംന്യൂസ് ഡെസ്ക്14 Feb 2021 10:06 PM IST