INDIAസിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും ഓഫിസര്‍മാര്‍ തമ്മില്‍ അടിയോടടി; കര്‍ണാടക ഭവനില്‍ വെച്ച് ഷൂസ് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചതായി ഡി.കെ.ശിവകുമാറിന്റെ സ്‌പെഷല്‍ ഓഫിസര്‍: ജോലിയില്‍ പ്രവേശിച്ചതു മുതല്‍ പ്രശ്‌നങ്ങളെന്ന് പരാതിസ്വന്തം ലേഖകൻ27 July 2025 8:52 AM IST