SPECIAL REPORT'മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കരുത്'; 'വിവാദ'ചോദ്യങ്ങൾ ചോദിക്കരുതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് നിർദ്ദേശം; സിഎം അറ്റ് കാമ്പസ് പരിപാടിയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി മാത്രം ഉന്നയിച്ചാൽ മതിയെന്നും അധികൃതർ; നിർദ്ദേശം, എം ജി യൂണിവേഴ്സിറ്റി സംവാദത്തിൽ പി എസ് സി നിയമനം 'ഉന്നയിച്ച' പശ്ചാത്തലത്തിൽമറുനാടന് മലയാളി12 Feb 2021 4:43 PM IST