Right 1ചെറിയ മദ്യപാനം വലിയ രീതിയിലേക്ക് മാറി; ഉപദ്രവവും തുടങ്ങി; ആരും അതുല്യയെ നോക്കാനോ ആരോടും സംസാരിക്കാനോ പാടില്ലായിരുന്നു; പ്രശ്നം കോടതി വരെ എത്തി; ഷാര്‍ജയില്‍ ജോലി ലഭിച്ചെങ്കിലും സതീഷ് വിട്ടില്ല; മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചു; എല്ലാം ശരിയാകുമെന്ന് കരുതി; ഒടുവില്‍ അതുല്യയുടെ മരണവുംമറുനാടൻ മലയാളി ബ്യൂറോ20 July 2025 5:35 AM IST