Top Storiesതങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇന്ന് നല്‍കുമെന്ന് ഇറാന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് മുതിരരുതെന്ന് ട്രംപ്; അവര്‍ അങ്ങനെ ചെയ്താല്‍, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങള്‍ അവരെ തകര്‍ക്കും! ഇറാനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ട്രംപ്; പശ്ചിമേഷ്യയില്‍ ഇന്ന് അതിനിര്‍ണ്ണായകം; ഗള്‍ഫില്‍ എങ്ങും ആശങ്കമറുനാടൻ മലയാളി ബ്യൂറോ1 March 2026 11:20 AM IST