Right 1''എന്തോ കുഴപ്പമുണ്ട്, യുകെയില്‍'', പറയുന്നത് ലോകം കണ്ട ഏറ്റവും മികച്ച ഹൃദയാരോഗ്യ വിദഗ്ധരില്‍ ഒരാളായ ഡോ. ജോസ് പെരിയപ്പുറം; തന്നെ വിഷമിപ്പിക്കുന്നത് യുകെയിലെ കാത്തിരിപ്പ് സമയമെന്നു തുറന്നു പറച്ചില്‍; യുകെയില്‍ വിദഗ്ധ പരിശീലനം നേടിയ ഡോ. പെരിയപ്പുറം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ജീവിതത്തിലേക്ക് വന്നത് പതിനായിരങ്ങള്സ്വന്തം ലേഖകൻ4 April 2025 2:57 PM IST