EXCLUSIVEലോക പ്രശസ്തനാ....പത്തുതലയാ ഇവന്.... തനി രാവണന്...! ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിക്കുമ്പോള്‍ നിര്‍ണ്ണായകമായത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ ഈ മലയാളി ഡോക്ടറുടെ നിരീക്ഷണങ്ങള്‍; ലോകപ്രശസ്ത ടോക്സിക്കോളജി വിദഗ്ധന്റെ നിഗമനങ്ങള്‍ കോടതിയും മുഖവിലയ്ക്കെടുത്തു; ഡോ വിവി പിള്ളയുടെ ഫോറന്‍സിക് മികവ് ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Jan 2025 3:44 PM IST