SPECIAL REPORTഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമുള്ള ഡോ. പ്രതീക് ജോഷിയുടെ അവസാന സെല്‍ഫി കണ്ട് കണ്ണീരൊഴുക്കി സുഹൃത്തുക്കള്‍; യുകെയിലെ റോയല്‍ ഡെര്‍ബി ആശുപത്രിയിലെ റേഡിയോളജിസ്റ്റായ പ്രതീകിന് നിരവധി മലയാളി സുഹൃത്തുക്കള്‍; ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ 'പുതിയ തുടക്കത്തിനായി' പറന്നുയര്‍ന്നത് ദുരന്തത്തിലേക്ക്സ്വന്തം ലേഖകൻ13 Jun 2025 10:26 AM IST