Top Storiesആവശ്യക്കരുടെ താമസ സ്ഥലത്ത് ലഹരി നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നല്കുന്നതിനാല് ജഹിദുള്‍ ഇസ്ലാമിന് കിട്ടിയത് കബൂത്തര്‍ ഭായ് എന്ന വിളിപ്പേര്; മാടപ്രാവിന്റെ മനസ്സുള്ള അസമുകാരന് ആഴത്തില്‍ വളര്‍ത്തിയത് ചൈനാ വൈറ്റ് ഹെറോയിന്‍; 10 മില്ലി കുപ്പിക്ക് വില 1,500 രൂപ; കബൂത്തറിന്റെ കൂട്ടുകാരനും പിടിയില്‍; കൊച്ചിയില്‍ എക്സൈസ് നിര്‍ണ്ണായക നീക്കങ്ങളില്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:13 AM IST