INVESTIGATIONരണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് നിന്ന് പിടികൂടിയത് 1.664 കിലോഗ്രാം എംഡിഎംഎ; 400 ഗ്രാമോളം പിടികൂടിയത് നഗരപരിധിക്കു പുറത്തുനിന്ന്; മാര്‍ച്ചില്‍ നടത്തിയ പോലീസ് റെയ്ഡില്‍ പിടികൂടിയത് 266 പേരെ; കൂടുതലും നഗരപരിധിക്ക് പുറത്ത് നിന്ന്; ലഹരിക്കടത്തും ഉപയോഗവും നഗരങ്ങളിലില്‍ നിന്ന് മാറി ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ11 March 2025 9:30 AM IST