INVESTIGATIONസ്ത്രീകളെ കാരിയര്‍മാരാക്കുന്നത് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍; ലഹരിമരുന്ന് എത്തുക്കുന്നത് തടയാന്‍ പോലീസ്; കോഴിക്കോട് മൂന്ന് കേസുകളിലായി പിടിച്ചെടുത്ത് അരക്കിലയോളം വരുന്ന എംഡിഎംഎയും ബ്രൗണ്‍ ഷുഗറും; യുവതി ഉള്‍പ്പെടെ അഞ്ച് പേര് പോലീസ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:51 AM IST