KERALAMമഴയ്ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് പച്ചക്കറി വിലയും; ദക്ഷിണ കര്‍ണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയത്; നാടന്‍ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യതമറുനാടൻ മലയാളി ബ്യൂറോ24 July 2025 9:18 AM IST