INVESTIGATIONകാജല്‍, സീമ, നേഹ, സ്വീറ്റി തുടങ്ങിയ വ്യത്യസ്ത പേരുകള്‍; വിവാഹം വൈകിയ യുവാക്കളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് കണ്ടെത്തി വിവാഹം; പിന്നീട് ബന്ധുക്കള്‍ എന്ന് പറയുന്ന നാല് പേര് ചേര്‍ന്ന് ഒരു തട്ടിക്കൊണ്ട് പോകാല്‍ കഥ; 'ഡാകു ദുല്‍ഹന്‍' എന്ന് അറിയപ്പെട്ടുന്ന കല്യാണ തട്ടിപ്പുകാരി പിടിയില്‍; 21 വയസിനിടെ വിവാഹം കഴിച്ചത് 12 പേരെമറുനാടൻ മലയാളി ഡെസ്ക്3 May 2025 2:32 PM IST