INVESTIGATIONഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മോഡലുകളെ റിക്രൂട്ട് ചെയ്യും; ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കണ്ടെത്തും; അശ്ലീല ലൈവ് സ്ട്രീമിംഗിനായി പ്രൊഫഷണല്‍ വെബ്ക്യാം സ്റ്റുഡിയോയും; പോണ് റാക്കറ്റിലൂടെ ദമ്പതിമാര്‍ കൊയ്ത് കോടികള്‍; ഒടുവില്‍ ഇഡി പിടികൂടിമറുനാടൻ മലയാളി ഡെസ്ക്30 March 2025 12:21 PM IST