Top Stories'കള്ളമല്ല, ഹണിമൂണ്‍ ട്രിപ്പാണ്; സര്, ഡ്യൂട്ടി ഒഴിവാക്കിത്തരുമോ?' കൗതുകമായി അധ്യാപികയുടെ സത്യസന്ധമായ അപേക്ഷ; അപ്രതീക്ഷിതമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപിക വെട്ടിലായി; പോളിംഗ് ഡ്യൂട്ടി ലഭിച്ചാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ യാത്ര മുടങ്ങും; കാക്കനാട്ടെ ഈ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കണം; ഇന്‍ഫോപാര്‍ക്കിലെ പ്രതിശ്രുത വരനും പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:10 AM IST